മലയാളം

ഭാഷ തിരഞ്ഞെടുക്കുക

ചിത്രരചനാക്കളരി

തുഞ്ചൻ ബാലസമാജം  സംഘടിപ്പിക്കുന്ന  ചിത്രരചനാക്കളരി .

2019 ഡിസംബർ  28,29 തിയ്യതികളിൽ .

മലപ്പുറം ജില്ലയിലെ 8 മുതൽ 12 ക്ലാസ് വരെയുള്ള 25  വിദ്യാർത്ഥികൾക്ക് പ്രവേശനം  .

പ്രമുഖ ചിത്രകാരന്മാർ നേതൃത്വം നൽകുന്നു .Download Brochure

NEWSLETTER SUBSCRIBE

Signup for regular newsletter and stay upto date with our latest news

Back To Top