തുഞ്ചൻ പറമ്പ്
ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മം കൊണ്ട് പാവനമായ വെട്ടത്തുനാട്ടിലെ തുഞ്ചന്‍ പറമ്പിലാണ് തുഞ്ചന്‍ സ്മാരകം യദാർത്ഥമായിരിക്കുന്നത്. തുഞ്ചന്‍ പറമ്പില്‍ ജനിക്കുകയും ചിറ്റൂരില്‍ മരിക്കുകയും ചെയ്ത ആചാര്യനെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ പേര്, ജാതി, കൃതികള്‍ എന്നിവയെ സംബന്ധിച്ചൊക്കെ അഭിപ്രായഭേദങ്ങളുണ്ടെങ്കിലും മലയാളഭാഷയ്ക്ക് ക്രമക്കണക്കുണ്ടാക്കി അടിത്തറയിട്ടയാളെന്നതില്‍ ആര്‍ക്കും സംശയലേശമില്ല.
Download Brochure