തുഞ്ചൻ വിദ്യാരംഭം 2024
October 05,2024 - October 13,2024 Thunchan Memorial Trust & Research Centre
തുഞ്ചൻ വിദ്യാരംഭം കലോത്സവം 2024
മാന്യ സുഹൃത്തേ
ഇക്കൊല്ലത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള കലോത്സവം 2024 ഒക്ടോബർ 5 മുതൽ 13 വരെയുള്ള ഒമ്പത് ദിവസങ്ങളിലായി തുഞ്ചൻ പറമ്പിൽ നടക്കുന്നു .
എല്ലാ പരിപാടികളിലും പങ്കുചേരാൻ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു .