ചിത്രരചനാക്കളരി
December 28,2019 - December 29,2019 Thunchan Memorial Trust & Research Centre
തുഞ്ചൻ ബാലസമാജം സംഘടിപ്പിക്കുന്ന ചിത്രരചനാക്കളരി .
2019 ഡിസംബർ 28,29 തിയ്യതികളിൽ .
മലപ്പുറം ജില്ലയിലെ 8 മുതൽ 12 ക്ലാസ് വരെയുള്ള 25 വിദ്യാർത്ഥികൾക്ക് പ്രവേശനം .
പ്രമുഖ ചിത്രകാരന്മാർ നേതൃത്വം നൽകുന്നു .